Pages

Thursday, September 19, 2024

AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, വിവിധ ഒഴിവുകൾ

AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റീജിയണൽ സെക്യൂരിറ്റി ഓഫീസർ

ഒഴിവ്: 3

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുമുള്ള കഴിവ് , BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 47,625 രൂപ

അസിസ്റ്റൻ്റ് സൂപ്പർവൈസർ (സെക്യൂരിറ്റി)

ഒഴിവ്: 73

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുമുള്ള കഴിവ് , BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 38,100 രൂപ

ഉയരം:

  • പുരുഷന്മാർ: 163 cm
  • സ്ത്രീകൾ: 154.5 cm (ST/ SC വിഭാഗങ്ങൾക്ക് 2.5 cm ഇളവ്)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 24

ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി - സപ്പോർട്ട് സർവീസസ്

ഒഴിവ്: 25

യോഗ്യത: BE/ BTech (എയറോനോട്ടിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻ/ ഇൻസ്ട്രുമെൻ്റേഷൻ/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്)

പ്രായപരിധി: 28 വയസ്സ്

സ്റ്റൈപ്പൻഡ്: 40,000 - 59,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 24

അസിസ്റ്റൻ്റ് സൂപ്പർവൈസർ

ഒഴിവ്: 10

യോഗ്യത: BE/ BTech (എയറോനോക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിങ്ങിൽ AME ഡിപ്ലോമ/സർട്ടിഫിക്കറ്റ്)

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 27,940 രൂപ

സൂപ്പർവൈസർ

ഒഴിവ്: 1

യോഗ്യത: BE/ BTech (എയറോനോക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിങ്ങിൽ AME ഡിപ്ലോമ/സർട്ടിഫിക്കറ്റ്)

പ്രായപരിധി: 38 വയസ്സ്

ശമ്പളം: 38,100 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി: സെപ്റ്റംബർ 26

(SC/ ST/ OBC/ ESM വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ്: https://www.aiesl.in/

No comments:

Post a Comment