KSRTC സ്വിഫ്റ്റിൽ ജോലി നേടാം 🚍
കേരള സർക്കാർ സ്ഥാപനമായ KSRTC Swift ൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- പത്താം ക്ലാസ് പാസായിരിക്കണം
- ഹെവി ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം
അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും, ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും
പ്രായപരിധി
25 - 55 വയസ്സ്
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
- ദിവസ കൂലി: ₹715
- അധിക മണിക്കൂറിന്: ₹130
- ഇൻസെൻ്റീവും ബാറ്റയും ലഭിക്കും
അപേക്ഷ സമർപ്പിക്കൽ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15 മുൻപായി ഓൺലൈനായി അപേക്ഷിക്കണം.
🔗 Notification Link 📝 Apply Online 🌐 Official Website
No comments:
Post a Comment