കേരള ഹൈകോടതി അപേക്ഷ ക്ഷണിച്ചു കേരളത്തിലെ 14 ജില്ലകളിലും അവസരങ്ങൾ

കേരള ഹൈകോടതി അപേക്ഷ ക്ഷണിച്ചു

കേരള ഹൈകോടതി അപേക്ഷ ക്ഷണിച്ചു: കേരളത്തിലെ 14 ജില്ലകളിലും അവസരങ്ങൾ

ടെക്നിക്കൽ പേഴ്സൺ ഒഴിവ് - 159 ഒഴിവുകൾ

കേരള ഹൈകോടതി, ജില്ലാ ജുഡീഷ്യറിയിലെ ഇ-സേവാ കേന്ദ്രത്തിലെ ടെക്നിക്കൽ പേഴ്സൺ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

കേരളത്തിലെ 14 ജില്ലകളിലായി 159 ഒഴിവുകൾ:

  • തിരുവനന്തപുരം: 11
  • കൊല്ലം: 19
  • പത്തനംതിട്ട: 9
  • ആലപ്പുഴ: 12
  • കോട്ടയം: 13
  • ഇടുക്കി: 10
  • എറണാകുളം: 20
  • തൃശൂർ: 11
  • പാലക്കാട്: 12
  • മലപ്പുറം: 12
  • കോഴിക്കോട്: 11
  • വയനാട്: 5
  • കണ്ണൂർ: 10
  • കാസർകോട്: 4

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ/ ബിരുദം

പരിചയം: ഒരു വർഷം

പ്രായം: 02.01.1983-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം

ശമ്പളം: 15,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

No comments:

Post a Comment

Wikipedia

Search results

About Me

My photo
Thiruvananthapuram, KERALA, India
Welcome to Rajeev's World, a captivating blog dedicated to sharing profound thoughts and insights through meticulously crafted articles. With a selfless vision of " Loka Samastha Sukhino Bhavanthu" (May the entire world be happy), this platform serves as a beacon of social service, disseminating the latest news and job vacancies to empower and uplift others. Join me on this altruistic journey and let's make a positive impact together.

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process SS...

Search This Blog

Archive

Translate

Transforming India Sidebar
Transforming India
Explore Now