Friday, November 22, 2024

കേന്ദ്ര വനം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി

കേന്ദ്ര വനം വകുപ്പിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി

കേന്ദ്ര വനം വകുപ്പിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ് ഇപ്പോൾ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഓഴിവുകൾ

  • Multi Tasking Staff (MTS) – 08 Posts
  • Lower Division Clerk (LDC) – 01 Post
  • Technician (TE) (Field/Lab) – 03 Posts
  • Technical Assistant (TA) (Field/Lab) – 04 Posts

പ്രായപരിധി

  • MTS – 18 – 27 വയസ്സ്
  • LDC – 18 – 27 വയസ്സ്
  • Technician – 18 – 30 വയസ്സ്
  • Technical Assistant – 21 – 30 വയസ്സ്

വിദ്യാഭ്യാസ യോഗ്യത

  • MTS – പത്താം ക്ലാസ്സ്‌ യോഗ്യത
  • LDC – 12th പാസ് സർട്ടിഫിക്കറ്റ്
  • Technician – 10+2 in Science with 60% marks
  • Technical Assistant – Bachelor's Degree in Science in relevant field

എങ്ങനെ അപേക്ഷിക്കാം?

ഇനിപ്പറയുന്ന നടപടികൾ പാലിക്കുക:

  1. ഔദ്യോഗിക വെബ്സൈറ്റായ ifgtb.icfre.gov.in സന്ദർശിക്കുക
  2. റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക
  3. തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
  7. പ്രിന്റ് എടുക്കുക
Notification Apply Now

No comments:

Post a Comment

Army MES Recruitment 2025 – Apply Online for 28,426 Posts @ mes.gov.in

Army MES Recruitment 2025 – Apply Online for 28,426 Posts @ mes.gov.in Army MES Recruitment 2025: The Indian Ar...