സുപ്രീംകോടതിയില്‍ സ്ഥിര ജോലി -107 Vacancies

സുപ്രീംകോടതിയില്‍ സ്ഥിര ജോലി

സുപ്രീംകോടതിയില്‍ സ്ഥിര ജോലി

ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സുപ്രീം കോടതി ഇപ്പോൾ പേഴ്‌സണൽ അസിസ്റ്റൻ്റ, സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓൺലൈൻ അപേക്ഷ 2024 ഡിസംബര്‍ 4 മുതൽ 2024 ഡിസംബര്‍ 31 വരെ സമർപ്പിക്കാം.

Supreme Court of India Recruitment 2024

  • സ്ഥാപനത്തിന്റെ പേര്: സുപ്രീം കോടതി
  • ജോലിയുടെ സ്വഭാവം: Central Govt
  • Recruitment Type: Direct Recruitment
  • Advt No: No. F.6/2024-SC (RC)
  • തസ്തികയുടെ പേര്: പേഴ്‌സണൽ അസിസ്റ്റൻ്റ, സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ
  • ഒഴിവുകളുടെ എണ്ണം: 107
  • ജോലിയുടെ ശമ്പളം: ₹44,900 – ₹67,700/-
  • അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബര്‍ 4 മുതൽ 2024 ഡിസംബര്‍ 31 വരെ
  • ഓഫീഷ്യല്‍ വെബ്സൈറ്റ്: https://www.sci.gov.in/recruitments/

വിദ്യഭ്യാസ യോഗ്യത

Post Name Essential Qualifications
Court Master (Shorthand) 1) Bachelor Degree in Law
2) Proficiency in Shorthand (English) with a speed of 120 w.p.m.
3) Typing speed of 40 w.p.m. on computer
4) 5 years’ experience in related positions
Senior Personal Assistant 1) Degree from a recognized University
2) Proficiency in Shorthand (English) with a speed of 110 w.p.m.
3) Typing speed of 40 w.p.m. on computer
Personal Assistant 1) Degree from a recognized University
2) Proficiency in Shorthand (English) with a speed of 100 w.p.m.
3) Typing speed of 40 w.p.m. on computer

അപേക്ഷ ഫീസ്

Category Fee
General / OBC / EWS ₹1000/-
SC / ST / PH ₹250/-

എങ്ങനെ അപേക്ഷിക്കാം?

  1. ഓഫീഷ്യൽ വെബ്സൈറ്റായ https://www.sci.gov.in/recruitments/ സന്ദർശിക്കുക
  2. റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞടുക്കുക
  3. തസ്തികയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്ത് അപേക്ഷ സമർപ്പിക്കുക
  5. ഫീസ് അടച്ച് അപേക്ഷ ഡൗൺലോഡ് ചെയ്യുക

പ്രധാന ലിങ്കുകൾ

Official Notification

Apply Now

No comments:

Post a Comment

Wikipedia

Search results

About Me

My photo
Thiruvananthapuram, KERALA, India
Welcome to Rajeev's World, a captivating blog dedicated to sharing profound thoughts and insights through meticulously crafted articles. With a selfless vision of " Loka Samastha Sukhino Bhavanthu" (May the entire world be happy), this platform serves as a beacon of social service, disseminating the latest news and job vacancies to empower and uplift others. Join me on this altruistic journey and let's make a positive impact together.

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process SS...

Search This Blog

Archive

Translate

Transforming India Sidebar
Transforming India
Explore Now