Thursday, December 19, 2024

New India Assurance Company Limited - ജോലി ഒഴിവുകൾ

ന്യൂ ഇന്ത്യ അസ്സുറന്‍സ് കമ്പനി - ജോലി ഒഴിവുകൾ

ന്യൂ ഇന്ത്യ അസ്സുറന്‍സ് കമ്പനി - 500 ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോൾ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

വിശദാംശങ്ങള്‍

സ്ഥാപനത്തിന്റെ പേര് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
തസ്തിക അസിസ്റ്റന്റ്‌
ഒഴിവുകളുടെ എണ്ണം 500
ജോലി ശമ്പളം ₹40,000
അപേക്ഷ തുടങ്ങുന്ന തിയതി 2024 ഡിസംബര്‍ 17
അവസാന തിയതി 2025 ജനുവരി 1
ഒഫീഷ്യല്‍ വെബ്സൈറ്റ് Visit Website

ഒഴിവുകള്‍ എത്ര?

State / UT Language UR EWS OBC SC ST Total
Kerala Malayalam 21 4 3 11 1 40

അപേക്ഷ സമര്‍പ്പിക്കേണ്ടത്

Download Notification

Apply Now

No comments:

Post a Comment

Army MES Recruitment 2025 – Apply Online for 28,426 Posts @ mes.gov.in

Army MES Recruitment 2025 – Apply Online for 28,426 Posts @ mes.gov.in Army MES Recruitment 2025: The Indian Ar...