പ്രധിരോധ വകുപ്പിൽ ഫയർമാൻ ഉള്‍പ്പെടെ ഒഴിവുകൾ- Total 723 Vacancies

പ്രധിരോധ വകുപ്പിൽ ഫയർമാൻ ഉള്‍പ്പെടെ ഒഴിവുകൾ ,Army Ordnance Corps (AOC) Recruitment 2024

പ്രധിരോധ വകുപ്പിൽ ഫയർമാൻ ഉൾപ്പെടെ ഒഴിവുകൾ

പ്രധിരോധ വകുപ്പിൽ ജോലി : പ്രധിരോധ വകുപ്പിനു കീഴിൽ ആർമി ഓർഡനൻസ് കോർപ്സ് സെൻ്ററിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ ഇപ്പോൾ MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് (MA), ടെലി ഓപ്പറേറ്റർ ഗ്രേഡ്-II, ഫയർമാൻ, കാർപെൻറർ & ജോയിനർ, പെയിൻറർ & ഡെക്കറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ്‌, പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് 723 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2024 ഡിസംബർ 2 മുതൽ 2024 ഡിസംബർ 22 വരെ അപേക്ഷിക്കാം.

AOC Recruitment 2024 Notification

സ്ഥാപനത്തിന്റെ പേര് ആർമി ഓർഡനൻസ് കോർപ്സ് സെൻ്റർ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബർ 2
അപേക്ഷ അവസാന തിയതി 2024 ഡിസംബർ 22
ഒഫീഷ്യൽ വെബ്സൈറ്റ് Click Here

തസ്തികകളും ഒഴിവുകളും

Post Name No. of Post
Tradesman Mate (TMM) 389
Fireman 247
Material Assistant (MA) 19
Junior Office Assistant (JOA) 27

പ്രായപരിധി

Post Name Age Limit
Other Posts 18-25 Years
Material Assistant, Civil Motor Driver 18-27 Years

അപേക്ഷാ ഫീസ്

All Categories: No Fee

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഒഫീഷ്യൽ വെബ്സൈറ്റായ aocrecruitment.gov.in സന്ദർശിക്കുക
  • പൂർത്തിയായ അപേക്ഷ ഡൗൺലോഡ് ചെയ്യുക
  • അപേക്ഷയ്ക്കു മുമ്പ് യോഗ്യതകൾ പരിശോധിക്കുക
Apply Now

No comments:

Post a Comment

Wikipedia

Search results

About Me

My photo
Thiruvananthapuram, KERALA, India
Welcome to Rajeev's World, a captivating blog dedicated to sharing profound thoughts and insights through meticulously crafted articles. With a selfless vision of " Loka Samastha Sukhino Bhavanthu" (May the entire world be happy), this platform serves as a beacon of social service, disseminating the latest news and job vacancies to empower and uplift others. Join me on this altruistic journey and let's make a positive impact together.

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process SS...

Search This Blog

Archive

Translate

Transforming India Sidebar
Transforming India
Explore Now