പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം 21413 ഒഴിവുകൾ - കേരളത്തിൽ മാത്രം 1385 ഒഴിവുകൾ

 

 

 പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം 21413 ഒഴിവുകൾ

ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് ( GDS) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (ABPM)/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 21413 ഒഴിവുകൾ
കേരളത്തിൽ മാത്രം 1385 ഒഴിവുകൾ


യോഗ്യത:  പത്താം ക്ലാസ്


പ്രാദേശിക ഭാഷ പഠിച്ചിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗ് പരിജ്ഞാനം

പ്രായം: 18 - 40 വയസ്സ്‌
( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

1. Registration and submission of online
applications  10.02.2025 to 03.03.2025


2. Edit/Correction window 06.03.2025 to 08.03.2025


ശമ്പളം


BPM: 12,000 - 29,380രൂപ
ABPM/ ഡാക് സേവക : 10,000 - 24,470 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwD: ഇല്ല
മറ്റുള്ളവർ: 100 രൂപ

പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ

 
നോട്ടിഫിക്കേഷൻ ഫൈനൽ

അപേക്ഷ ലിങ്ക്

    


No comments:

Post a Comment

Wikipedia

Search results

About Me

My photo
Thiruvananthapuram, KERALA, India
Welcome to Rajeev's World, a captivating blog dedicated to sharing profound thoughts and insights through meticulously crafted articles. With a selfless vision of " Loka Samastha Sukhino Bhavanthu" (May the entire world be happy), this platform serves as a beacon of social service, disseminating the latest news and job vacancies to empower and uplift others. Join me on this altruistic journey and let's make a positive impact together.

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process

SSC SI CAPF Recruitment 2026: 1,871 Sub-Inspector Posts – Apply Online, Eligibility, Fee, Salary & Selection Process SS...

Search This Blog

Archive

Translate

Transforming India Sidebar
Transforming India
Explore Now