✈️ എയർ ഫോഴ്സിൽ അഗ്നിവീർ നിയമനം 2026 | Agniveer Vayu 01/2026
📢 വിജ്ഞാപനം: Agniveer Vayu 01/2026 | ⏰ അവസാന തീയതി: 01 ഫെബ്രുവരി 2026 (രാത്രി 11 മണിവരെ)
📌 ജോലി വിശദാംശങ്ങൾ
- സ്ഥാപനം: Indian Air Force
- തസ്തിക: Agniveer Vayu
- നിയമന കാലാവധി: 4 വർഷം
- അപേക്ഷിക്കാവുന്നത്: സ്ത്രീകൾക്കും പുരുഷന്മാർക്കും
- ജോലി തരം: കേന്ദ്ര സർക്കാർ സേനാ സേവനം
🎯 നിയമനത്തിന്റെ പ്രത്യേകതകൾ
- നാലുവർഷത്തെ സേവനത്തിനു ശേഷം 25% പേർക്ക് സ്ഥിര നിയമനം
- സേവനാവസാനം 30% സേവാനിധി പാക്കേജ്
- ₹48 ലക്ഷം രൂപയുടെ Non-Contributory Life Insurance
🎓 വിദ്യാഭ്യാസയോഗ്യത
- Plus Two (Physics & Mathematics) – 50% മാർക്ക്
- അല്ലെങ്കിൽ Electrical / Electronics / Mechanical / Automobile / CS / IT – 3 വർഷ ഡിപ്ലോമ
- ITI / 10th pass ഉദ്യോഗാർത്ഥികൾക്കും അവസരം
- Plus Two / Diploma / ITI – കുറഞ്ഞത് 50% മാർക്ക്
🏃 ശാരീരിക യോഗ്യത
- പുരുഷന്മാർ: ഉയരം 152 സെ.മീ, നെഞ്ചളവ് 77 സെ.മീ (വിസ്താരം 5 സെ.മീ)
- വനിതകൾ: ഉയരം 152 സെ.മീ
🎂 പ്രായപരിധി
- 21 – 25 വയസ്സ്
- ജനനം: 01-01-2006 മുതൽ 01-07-2009 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)
💰 വേതനം (4 വർഷം)
| വർഷം | ശമ്പളം |
|---|---|
| Year 1 | ₹30,000 |
| Year 2 | ₹33,000 |
| Year 3 | ₹36,500 |
| Year 4 | ₹40,000 |
📝 തിരഞ്ഞെടുപ്പ് പ്രക്രിയ
- ഓൺലൈൻ എഴുത്തുപരീക്ഷ
- ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
- മെഡിക്കൽ പരിശോധന
📚 എഴുത്തുപരീക്ഷ വിശദാംശങ്ങൾ
- Science വിഭാഗം: Physics, Mathematics, English
- Non-Science വിഭാഗം: English, Reasoning, General Awareness
- CBSE Plus Two സിലബസ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ
🏋️ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
- 1.6 Km ഓട്ടം
- Push-ups
- Sit-ups
- Squats
⚠️ ഓൺലൈൻ പരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് മാത്രമേ PFT ഉണ്ടാകൂ
💳 അപേക്ഷാഫീസ്
- ₹550 + 18% GST
- ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം
📅 പ്രധാന തീയതികൾ
- അപേക്ഷ ആരംഭം: 01-02-2026
- അവസാന തീയതി: 01-02-2026 (രാത്രി 11 മണിവരെ)
🔒 Source: Indian Air Force – Agnipath Scheme
🌐 www.rajeevmottamoodu.in

No comments:
Post a Comment