ഇന്ത്യൻ നേവിയിൽ അവസരങ്ങൾ – അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
ഇന്ത്യൻ നേവി അവിവാഹിതരായ സ്ത്രീകളിലും പുരുഷന്മാരിലും നിന്ന് അഗ്നിവീർ (MR), അഗ്നിവീർ (SSR) – 01/2027, 02/2027 ബാച്ചുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വിശദമായി വായിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം.
അഗ്നിവീർ (MR)
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)
പ്രായപരിധി:
- 01/2027 ബാച്ച്: 2004 ഡിസംബർ 01 മുതൽ 2009 മെയ് 31 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
- 02/2027 ബാച്ച്: 2005 മെയ് 01 മുതൽ 2009 ഒക്ടോബർ 31 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
ശമ്പളം: ₹30,000 – ₹40,000
പരീക്ഷ ഫീസ്: ₹550
അഗ്നിവീർ (SSR)
യോഗ്യത:
- പ്ലസ് ടു സയൻസ്
- എൻജിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഓട്ടോമൊബൈൽസ് / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെൻ്റേഷൻ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി)
- അല്ലെങ്കിൽ മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ്
പ്രായപരിധി:
- 01/2027 ബാച്ച്: 2004 ഡിസംബർ 01 മുതൽ 2009 മെയ് 31 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
- 02/2027 ബാച്ച്: 2005 മെയ് 01 മുതൽ 2009 ഒക്ടോബർ 31 വരെ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ)
ശമ്പളം: ₹30,000 – ₹40,000
പരീക്ഷ ഫീസ്: ₹550
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിച്ച ശേഷം 2026 ഏപ്രിൽ 6-നകം ഓൺലൈനായി അപേക്ഷിക്കണം.
Keywords: Indian Navy Recruitment 2026, Agniveer MR Recruitment, Agniveer SSR Recruitment, Navy Jobs India, Defence Jobs India

No comments:
Post a Comment