Saturday, August 16, 2025

ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റൻ്റ്/ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ, സെക്യൂരിറ്റി അസിസ്റ്റൻ്റ്/ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ആകെ ഒഴിവുകൾ: 4987
  • കേരളത്തിൽ ഒഴിവുകൾ: 334
  • യോഗ്യത: പത്താം ക്ലാസ്
  • അഭികാമ്യം: ഇന്റലിജൻസ് പ്രവർത്തനത്തിൽ ഫീൽഡ് പരിചയം
  • പ്രായം: 18 - 27 വയസ്സ് (SC/ST/OBC/ESM വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: ₹21,700 - ₹69,100
  • അപേക്ഷ ഫീസ്: വനിത/SC/ST/ESM – ₹550, മറ്റുള്ളവർ – ₹650

സെൻട്രൽ ഗവൺമെന്റ് ജോലികളുടെ പ്രയോജനങ്ങൾ

  • സുരക്ഷിതവും സ്ഥിരതയുള്ള ജോലിയാണ്.
  • ആകർഷകമായ ശമ്പളവും പെൻഷൻ സൗകര്യവും.
  • മെഡിക്കൽ, ഹൗസ് റെന്റ് അലവൻസ്, യാത്രാ അലവൻസ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ.
  • കരിയറിൽ വളർച്ചയ്ക്കുള്ള മികച്ച അവസരങ്ങൾ.
  • രാജ്യസേവനത്തിന്റെ അഭിമാനം നേടാൻ സാധിക്കും.

താൽപര്യമുള്ളവർ, നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 17 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം.

Thursday, August 14, 2025

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആവാം

വനം വന്യജീവി വകുപ്പ് - ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) വനം, വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ 13 ജില്ലകളിലും ഒഴിവുകൾ ലഭ്യമാണ്.

ശ്രദ്ധിക്കുക: ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

പ്രധാന വിവരങ്ങൾ

സ്ഥാപനംവനം, വന്യജീവി വകുപ്പ്
തസ്തികബീറ്റ് ഫോറസ്റ്റ് ഓഫീസർ
യോഗ്യതപ്ലസ് ടു
പ്രായപരിധി19 - 30 വയസ് (SC/ST/OBC വിഭാഗങ്ങൾക്ക് ഇളവ് ലഭ്യമാണ്)
ഉയരംSC/ST: 160 cm (സ്ത്രീകൾ: 150 cm)
മറ്റുള്ളവർ: 168 cm (സ്ത്രീകൾ: 157 cm)
ശമ്പളം₹27,900 - ₹63,700
കാറ്റഗറി നമ്പർ211/2025
അവസാന തീയതി2025 സെപ്റ്റംബർ 3
ഓഫീഷ്യൽ വെബ്സൈറ്റ്keralapsc.gov.in

ഉദ്യോഗാർത്ഥികൾ പി.എസ്.സി. പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

ഓഫീഷ്യൽ വിജ്ഞാപനം ഇപ്പോൾ അപേക്ഷിക്കൂ വെബ്സൈറ്റ് സന്ദർശിക്കുക

ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റൻ്റ്/ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ , സെക്യൂരിറ്റി അസിസ്റ്റൻ്റ്/ എക്സിക്യൂട്...