വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒഴിവുകൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) വനം, വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ 13 ജില്ലകളിലും ഒഴിവുകൾ ലഭ്യമാണ്.
ശ്രദ്ധിക്കുക: ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പ്രധാന വിവരങ്ങൾ
സ്ഥാപനം | വനം, വന്യജീവി വകുപ്പ് |
---|---|
തസ്തിക | ബീറ്റ് ഫോറസ്റ്റ് ഓഫീസർ |
യോഗ്യത | പ്ലസ് ടു |
പ്രായപരിധി | 19 - 30 വയസ് (SC/ST/OBC വിഭാഗങ്ങൾക്ക് ഇളവ് ലഭ്യമാണ്) |
ഉയരം | SC/ST: 160 cm (സ്ത്രീകൾ: 150 cm) മറ്റുള്ളവർ: 168 cm (സ്ത്രീകൾ: 157 cm) |
ശമ്പളം | ₹27,900 - ₹63,700 |
കാറ്റഗറി നമ്പർ | 211/2025 |
അവസാന തീയതി | 2025 സെപ്റ്റംബർ 3 |
ഓഫീഷ്യൽ വെബ്സൈറ്റ് | keralapsc.gov.in |
ഉദ്യോഗാർത്ഥികൾ പി.എസ്.സി. പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
ഓഫീഷ്യൽ വിജ്ഞാപനം ഇപ്പോൾ അപേക്ഷിക്കൂ വെബ്സൈറ്റ് സന്ദർശിക്കുക
No comments:
Post a Comment