Friday, July 25, 2025

കാനറ ബാങ്ക് അടക്കം വിവിധ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ(IBPS)

കാനറ ബാങ്ക് അടക്കം വിവിധ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS), വിവിധ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ് ട്രെയിനി (PO/MT) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

ബാങ്കുകൾ: കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയവ.

ഒഴിവുകളുടെ എണ്ണം: 5208

യോഗ്യത: ബിരുദം

പ്രായപരിധി: 20 - 30 വയസ്സ്
(SC/ST/OBC/PwBD/ESM വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)

ശമ്പളം: ₹48,480 - ₹85,920

അപേക്ഷ ഫീസ്:
SC/ST/PwBD: ₹175
മറ്റുള്ളവർ: ₹850

പരീക്ഷ കേന്ദ്രങ്ങൾ (കേരളം): ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 28 ജൂലൈ 2025

അപേക്ഷ ചെയ്യേണ്ടതെങ്ങനെ?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചുവായിച്ച് 28 ജൂലൈ 2025ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.


📢 കൂടുതൽ ജോബ് അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ തൊഴിൽ വാർത്തകൾ WhatsApp ചാനൽ ഫോളോ ചെയ്യൂ:

📲 Join WhatsApp Channel

No comments:

Post a Comment

ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റൻ്റ്/ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ , സെക്യൂരിറ്റി അസിസ്റ്റൻ്റ്/ എക്സിക്യൂട്...