കേരളത്തിൽ ബാങ്ക് ജോലി, CMFRI & PSC അവസരങ്ങൾ – പുതിയ ജോബ് അപ്‌ഡേറ്റ്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ഓഫീസർ ആവാം
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 1000 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും അവസരങ്ങൾ ലഭ്യമാണ്.
യോഗ്യത: ബിരുദം
പരിചയം: കുറഞ്ഞത് 18 മാസം
പ്രായപരിധി: 20 – 30 വയസ്സ്
(SC / ST / OBC / PwBD / ESM വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്:
- SC / ST / PWD: ₹100 + നികുതികൾ + ഗേറ്റ്‌വേ ചാർജുകൾ
- മറ്റുള്ളവർ: ₹850 + നികുതികൾ + ഗേറ്റ്‌വേ ചാർജുകൾ
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്
അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 20
CMFRI കൊച്ചിയിൽ ഒഴിവുകൾ (താൽക്കാലിക നിയമനം)
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI), കൊച്ചി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫീൽഡ് അസിസ്റ്റന്റ്
- ഒഴിവ്: 1
- യോഗ്യത: ബിരുദം
- പ്രായം: 35 – 40 വയസ്സ്
- ശമ്പളം: ₹18,000 + HRA
യംഗ് പ്രൊഫഷണൽ – II
- ഒഴിവ്: 3
- യോഗ്യത: ബിരുദാനന്തര ബിരുദം (ഫിഷറീസ് സയൻസ് / മറൈൻ സയൻസ് / മറൈൻ ബയോളജി / അക്വാറ്റിക് ബയോളജി / സൂവോളജി / ക്ലൈമറ്റ് ചേഞ്ച് & അഡാപ്റ്റേഷൻ)
- പ്രായം: 21 – 45 വയസ്സ്
- ശമ്പളം: ₹42,000
അപേക്ഷ അവസാന തീയതി (Email): 2026 ഏപ്രിൽ 15
യംഗ് പ്രൊഫഷണൽ – I
- ഒഴിവ്: 1
- യോഗ്യത: കമ്പ്യൂട്ടർ സയൻസ് ബിരുദം / ഏതെങ്കിലും ബിരുദം + PGDCA
- പരിചയം: 2 വർഷം
- പ്രായം: 21 – 45 വയസ്സ്
- ശമ്പളം: ₹30,000
അപേക്ഷ അവസാന തീയതി (Email): 2026 ഏപ്രിൽ 8
കേരള PSC പുതിയ വിജ്ഞാപനം
കേരള PSC പുതിയ നോട്ടിഫിക്കേഷൻ (Category No: 13/2026 മുതൽ 18/2026 വരെ) പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്, ഗാർഡ്, സെയിൽസ്മാൻ, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷ അവസാന തീയതി: 2026 ഏപ്രിൽ 29
Keywords: Kerala Bank Jobs 2026, Punjab and Sind Bank Recruitment, CMFRI Jobs Kochi, Kerala PSC Notification 2026, Government Jobs Kerala
