കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി – പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം
കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നബാര്‍ഡില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ഇപ്പോൾ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രധാനപ്പെട്ട തിയതികൾ
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഒക്ടോബര്‍ 2 |
|---|---|
| അപേക്ഷ അയക്കേണ്ട അവസാന തിയതി | 2024 ഒക്ടോബര്‍ 21 |
തസ്തികയുടെയും ഒഴിവുകളുടെ വിശദാംശങ്ങൾ
| തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
|---|---|---|
| ഓഫീസ് അറ്റൻഡർ (Group C) | 108 | Rs. 35,000/- |
അപേക്ഷാ വിവരങ്ങള്‍
- അപേക്ഷ ചെയ്യേണ്ട രീതി: ഓൺലൈൻ
- യോഗ്യത: പത്താം ക്ലാസ്സ്
- വയസ്സ്: 18-30 വയസ്സ്
- അപേക്ഷാ ഫീസ്: UR/BC/EWS - Rs. 450/-, SC/ST/Female - Rs. 50/-
- ഓഫീഷ്യൽ വെബ്സൈറ്റ്: https://www.nabard.org/
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://www.nabard.org/ സന്ദർശിക്കുക.
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
- അക്കൗണ്ട് സൈൻ അപ് ചെയ്ത്, അപേക്ഷ പൂർത്തിയാക്കുക.
- ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കുക.
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

No comments:
Post a Comment