Saturday, November 9, 2024

Job News - Income Tax Department 2024- സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി

Job News - Income Tax Department

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി – ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ജോലി

ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി :

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ ഇപ്പോൾ സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 35 ഒഴിവുകളിലേക്ക് തപാല്‍ വഴി അപേക്ഷിക്കാം. അപേക്ഷാ തീയതി: 2024 നവംബര്‍ 2 മുതല്‍ 2024 ഡിസംബര്‍ 16 വരെ.

ITAT Recruitment 2024 Vacancy Details

സ്ഥാപനം: ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ
ജോലിയുടെ സ്വഭാവം: Central Govt
Recruitment Type: Direct Recruitment
Advt No: DR/2024-25
തസ്തികയുടെ പേര്: സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി
ഒഴിവുകളുടെ എണ്ണം: 35
ജോലി സ്ഥലം: All Over India
ശമ്പളം: Rs.44,000 -47,600/-
അപേക്ഷ രീതി: തപാല്‍ വഴി
അപേക്ഷ ആരംഭം: 2024 നവംബര്‍ 2
അവസാന തീയതി: 2024 ഡിസംബര്‍ 16

പ്രായപരിധി:

1. Senior Private Secretary – പരമാവധി പ്രായം: 35 വയസ്സ്
2. Private Secretary – പരമാവധി പ്രായം: 35 വയസ്സ്

Upper Age Limit Relaxation:
SC/ST: 5 വര്‍ഷം
OBC: 3 വര്‍ഷം
PwBD: 10-15 വര്‍ഷം (വിഭാഗത്തിനനുസരിച്ചു)

പഠന യോഗ്യത:

Degree or equivalent
English Shorthand Speed: 120 w.p.m

അപേക്ഷിക്കേണ്ട നിര്‍ദ്ദേശങ്ങള്‍:

1. Official Notification PDF വായിച്ച് മുഴുവനായി മനസ്സിലാക്കുക.
2. എല്ലാ യോഗ്യതകളും കൂടിയാണെന്ന് ഉറപ്പുവരുത്തുക.
3. ആവശ്യമായ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി നല്‍കുക.

**Official Website**: https://itat.gov.in/

No comments:

Post a Comment

Bank of Baroda Office Assistant Job Notification 2025 - 500Vacancies / 19 in Kerala

Bank of Baroda Office Assistant Job Notification 2025 Bank of Baroda Office Assistant Job – Opportunity for 10th Pass Cand...