കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ 2025: ട്രാവൻകൂർ ടൈറ്റാനിയം, കാനറ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അവസരം!
എഞ്ചിനീയറിംഗ്, ബിരുദം, പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി കേരളത്തിലെ മുൻനിര സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ ഒഴിവുകൾ താഴെ നൽകുന്നു.
---ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ (TTP) കരാർ നിയമനം: B Tech യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ (TTP) പ്രോജക്ട് ഡിപ്പാർട്ട്മെന്റ് യൂണിറ്റുകളിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
മാനേജർ & ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ
തസ്തികകൾ: മാനേജർ (ടെക്നിക്കൽ), ഡെപ്യൂട്ടി മാനേജർ (കെമിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ)
ആകെ ഒഴിവുകൾ: 4
യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഷയങ്ങളിൽ B Tech
ശമ്പളം: ₹45,000 രൂപ മുതൽ ₹60,000 രൂപ വരെ
അവസാന തീയതി: ഒക്ടോബർ 4
കാനറ ബാങ്കിൽ 3500 ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകൾ: കേരളത്തിലും അവസരങ്ങൾ
പൊതു മേഖല ബാങ്കായ കാനറ ബാങ്ക് രാജ്യവ്യാപകമായി ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
പ്രധാന വിവരങ്ങൾ
ആകെ ഒഴിവുകൾ: 3500 (കേരളത്തിൽ 243 ഒഴിവുകൾ)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
സ്റ്റൈപ്പൻഡ്: ₹15,000 രൂപ
അവസാന തീയതി: ഒക്ടോബർ 12
കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂ: പത്താം ക്ലാസ് മുതൽ യോഗ്യത
കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) വെറ്ററിനറി ഹോസ്പിറ്റൽ & TVCC, മണ്ണുത്തിയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
അറ്റൻഡന്റ് & ലാബ് അസിസ്റ്റൻ്റ് ഒഴിവുകൾ
അറ്റൻഡന്റ് യോഗ്യത: പത്താം ക്ലാസ് (ശമ്പളം: ₹19,310)
ലാബ് അസിസ്റ്റൻ്റ് യോഗ്യത: പ്ലസ് ടു + ഡിപ്ലോമ (ശമ്പളം: ₹21,070)
ഇന്റർവ്യൂ തീയതി: ഒക്ടോബർ 9
മറ്റ് പ്രധാന തൊഴിലവസരങ്ങൾ
1. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (SILK) - പ്രോജക്ട് കൺസൾട്ടന്റ്
- യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് (B Tech/ഡിപ്ലോമ)
- സ്ഥലങ്ങൾ: തിരുവനന്തപുരം, ചേർത്തല, തുറവൂർ, ഒറ്റപ്പാലം, കോഴിക്കോട്, കണ്ണൂർ
2. ക്ലീൻ കേരള കമ്പനി - അക്കൗണ്ട്‌സ് അസിസ്റ്റന്റ്
- യോഗ്യത: B.Com, Tally പ്രാവീണ്യം
- അഭിമുഖം: ഒക്ടോബർ 7 ന് രാവിലെ 10 ന്
- സ്ഥലം: വഴുതക്കാട്, തിരുവനന്തപുരം.
കൂടുതൽ ജോബ് അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് തുടർച്ചയായി സന്ദർശിക്കുക!
No comments:
Post a Comment